pc-george
പി.സി. ജോർജ്

വാളക്കുഴി: പ്ലാത്തോട്ടത്തിൽ പി. സി. ജോ‌ർജ് (92, റിട്ട. എ. ഇ. ഇ. പി. ഡബ്ള്യൂ ഡി ഭോപ്പാൽ), നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ : പരേതയായ കുഞ്ഞൂഞ്ഞമ്മ തലച്ചിറ ഇല്ലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ലൗലി, ഡോ. മോഹൻ. മരുമക്കൾ: മോളി (കങ്ങഴ പതാലിൽ), ജേക്കബ് (ഹരിപ്പാട് ആശാൻ പറമ്പിൽ), ലീന (പുല്ലാട് പെരഞ്ഞേലിൽ).