pv-samuel
പി. വി. സാമുവേൽ

തടിയൂർ: ഇളംതോട്ടത്തിൽ പി. വി. ശാമുവേൽ (ബേബി - 81) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: ഏലിയാമ്മ മേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: റീന, ലീന (യു. എസ്. എ). മരുമക്കൾ: ബിജു, സജി.