reji
റെജി തോമസ്

അടൂർ പുല്ലാനിക്കാലായിൽ പരേതനായ പി. കെ. തോമസിന്റെ മകൻ റെജി തോമസ് (58) നിര്യാതനായി.. സംസ്കാരം നാളെ മൂന്നിന് കരുവാറ്റ ഇമ്മാനുവൽ ചർച്ച് സെമിത്തേരിയിൽ.. ഭാര്യ തുമ്പമൺ പടിപ്പുരക്കൽ താഴേതിൽ കുടുംബാംഗം ബീന. മക്കൾ; റോബി, റീബ, റോണി. മരുമക്കൾ: ജിൻഡ, അരുൺ.