sob-ps-bhargavan
പി. എസ്. ഭാർഗ്ഗവൻ

റാന്നി: ഇടക്കുളം മേട​യിൽ പി. എസ്. ഭാർ​ഗവൻ (റിട്ട. പൊലീസ് ഉദ്യോഗ​സ്ഥൻ - 79) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11.30 ന് തോട്ടമണ്ണിലുള്ള മകന്റെ വസതിയിൽ. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: മണി, രജനി. മരുമക്കൾ: സുജ (എച്ച്. എസ്. മണിയാർ), രാജൻ കുമ്പനാട്.