sob-bhaskaran
ഭാസ്‌ക്കരൻനായർ

മലയാലപ്പുഴ: നല്ലൂർ മേലേടത്ത് ഭാസ്‌കരൻ നായർ (76 ) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതിയമ്മ .മക്കൾ: ഹരികുമാർ ,സിന്ധു, ശാന്തി .മരുമക്കൾ: ശുഭ, ജയപ്രസാദ്, ഗിരീഷ് കുമാർ .