sob-janaki
ജാനകി

ഇലന്തൂർ: ഇടപരിയാരം പാറയ്ക്കൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ജാനകി (87) നി​ര്യാ​ത​യായി. സംസ്‌കാ​രം​ ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. മക്കൾ: ഓമന,ശ്യാമള, കോമളരാജൻ മരുമക്കൾ: സുബൈർ, രവീന്ദ്രൻ, സുജ.