തിരുവല്ല : വള്ളംകുളം നടുവും മുറിയിൽ പരേതനായ എൻ.ഇ ചെറിയാന്റ ഭാര്യ ചിന്നമ്മ ചെറിയാൻ (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11.30 ന് തോട്ടഭാഗം സ്ലീബാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. പുല്ലാട് ആലംകോട്ട് കുന്നംമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ ഈപ്പൻ, എൻ.സി മാത്തുക്കുട്ടി, ഏബ്രഹാം ചെറിയാൻ, ശോശമ്മ ചെറിയാൻ, എൻ.സി മത്തായി, ജേക്കബ് ചെറിയാൻ, മറിയാമ്മ ചെറിയാൻ, ശോശാമ്മ ചെറിയാൻ. മരുമക്കൾ: വത്സമ്മ മേരിക്കുട്ടി, ലത, കുഞ്ഞുമോൻ, ആനി, ജസി, ഷാജി.