മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാഭദ്രകാളീക്ഷേത്രം ചെമ്പു പൊതിയൽ കർമ്മത്തിനായ് ക്ഷേത്രം മേൽശാന്തി വിശ്വനാഥൻ നമ്പൂതിരി വൃക്ഷ പൂജ നടത്തി. ദേവസ്വം സെക്രട്ടറി ടി. സുനിൽ, ദേവസ്വം വൈസ് ചെയർമാൻ സുനിൽ വെള്ളിക്കര, ദേവസ്വം ട്രഷറാർ രാജീവ് ചളുക്കാട്ട്, അനിയൻകുഞ്ഞ്, സോമൻ തടത്തേൽ, സജി വയലാമണ്ണിൽ, ഹരികുമാർ എന്നിവർ നേതൃത്വം നൽകി