ചുഴന: തൈപ്പറമ്പിൽ പി. കെ. ഗോപി (62) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വെള്ളയിൽ ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ : ദേവകി ഗോപി (മണി) ചുഴന തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രതീഷ്, അനീഷ്. മരുമക്കൾ: രജനി, അനിഷ. കൊച്ചുമക്കൾ: രശ്മി, രമിത്ത്, അപർണ്ണ.