മുളക്കുഴ : പെരിങ്ങാല വടക്കൻകോട്ട കരിമ്പനാപൊയ്കയിൽ പരേതനായ ശങ്കരന്റെ മകൻ ഗോപി ( 52 ) വാഹനാപകടത്തിൽ മരിച്ചു. തവിൽ കലാകാരനും കുരമ്പാല പുത്തൻകാവ് ദേവിക്ഷേത്രം ജീവനക്കാരനുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മാതാവ് കൊച്ചാളി .ഭാര്യ ഉഷ.മക്കൾ' ആർദ്ര, ആർ ഷ'