വെട്ടിപ്രം: വെട്ടിപ്രം മേലേമഠം എസ്. രാഘവൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: രാജേന്ദ്രൻ, രാജശേഖരൻ, തങ്കമണി, സുശീല. മരുമക്കൾ: ഉഷ, നിത്യ, അജിത്ത് (പെരുനാട് പഞ്ചായത്തംഗം), യശോധരൻ.