കൂടൽ: നെടുമൺകാവ്, നിലയ്ക്കൽ തെക്കേതിൽ പരേതനായ ബേബിയുടെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൂടൽ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: എൽസി, പരേതനായ ജോയിമോൻ. മരുമക്കൾ: ബേബി, റോസമ്മ.