പന്തളം: കടയ്ക്കാട് കൃഷ്ണ ഭവനിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ രോഹിണി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന്. മക്കൾ: രഞ്ജിത്ത് കെ.ആർ, അജിത്ത് കെ.ആർ മരുമക്കൾ: ബിന്ദു, അനുജ