നാരങ്ങാനം: മാടുമേച്ചിൽപ്പടിഞ്ഞാറേ പുത്തൻവീട്ടിൽ രാജദ്വരയുടെ ഭാര്യ മണിയമ്മ (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:ബിജു, പരേതനായ രാജേഷ്. മരുമക്കൾ: അനില, രജനി.