ചിറ്റാർ : ചിറ്റാർ,സീതത്തോട് പഞ്ചായത്തിന്റെ പരിധിയിലുള്ള മൂഴിയാർ, ​ഗവി ടൂറിസ്റ്റ് മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ളതായി ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ് ഉള്ളതിനാലാണ് 29 മുതൽ മെയ്​ 1 വരെ നിയന്ത്രണം.