തടിയൂർ: ഏറാട്ട് ന്യൂബിൽഡിംഗിൽ പരേതനായ റിട്ട. ക്യാപ്റ്റൻ എ.എം.തോമസിന്റെ ഭാര്യ മേരി തോമസ് (85) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പുതുപ്പള്ളി വെട്ടത്ത് കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, മേഴ്സി, പരേതനായ ബാച്ചൻ, മരുമക്കൾ: ജോർജ്കുട്ടി, ജോണിക്കുട്ടി.