നിരണം : വലിയവീട്ടിൽ റിട്ട. വാട്ടർ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥൻ പി. ജെ. കുര്യക്കോസ് (ബേബിച്ചൻ-65) നിര്യാതനായി. സംസ്കാരം നാളെ 12ന് നിരണം ഐ.പി.സി ടാബർനാക്കൾ സെമിത്തേരിയിൽ. ഭാര്യ: നിരണം കറുകച്ചാൽ ലൈലാ കുര്യാക്കോസ്. മക്കൾ: ഷിജോ കുര്യാക്കോസ്, ലിജോ കുര്യാക്കോസ്. മരുമക്കൾ: ഷീനു മാത്യു തോമസ്, ലിജിത അന്നാ ചെറിയാൻ.