മല്ലപ്പള്ളി : ആനിക്കാട് കോഴിമണ്ണിൽ തെക്കേടത്ത് പരേതനായ ഇത്താക്ക് വർഗീസിന്റെ മകൾ മറിയാമ്മ വർഗീസ് (92) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ബേതലഹേം തിരുകുടുംബ മലങ്കര കത്തോലിക്കാ പള്ളിയിൽ.