തിരുവല്ല :തിരുമൂലപുരം പടിഞ്ഞാറേ തുണ്ടിയിൽ ടി കെ ഹരിദാസ് ( റിട്ട. കസ്റ്റംസ് പ്രിവന്റലി ഓഫീസർ, 64 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.