ഇളമണ്ണൂർ: മാരൂർ വടക്കേചരുവിൽ വിളയിൽ വി. വാസു (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രമതി. മക്കൾ: വസന്ത, അശോകൻ, അജി, രാജൻ, അമ്പിളി, ശശി. മരുമക്കൾ: അംബിക, സ്വപ്ന, രാജേന്ദ്രൻ, ഐശ്വര്യ, പരേതനായ സുന്ദരൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്