ചിറ്റാർ: വയ്യാറ്റുപുഴ തേരകത്തുംമണ്ണ് വടക്കേതിൽ വീട്ടിൽ വിജയന്റെ വീടിന്റെ മെയിൻ സ്വിച്ചും വയറിംഗും കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കത്തി നശിച്ചു. സംഭവസമയം വിജയനും ഭാര്യ ദേവകിയും വീട്ടിൽ ഉണ്ടായിരുന്നു. വീടിന്റെ ഭിത്തിക്കും വിള്ളലേറ്റിട്ടുണ്ട്.