തുമ്പമൺ: ചങ്ങനാശേരി പായിപ്പാട് കോട്ടയ്ക്കൽ പരേതരായ ചാക്കോയുടെയും അന്നമ്മയുടെയും മകൻ ജോസഫ് ചാക്കോ (70) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ) രാവിലെ 10 മണിക്ക് മുംബൈ എം. എം. വി. കെ പള്ളിയിൽ. ഭാര്യ: പ്രൊഫ.സാലി ജോർജ് തുമ്പമൺമുട്ടം കോട്ടക്കകത്തു കുടുംബാംഗമാണ്. മകൾ: രുഷാങ്ക ജോസഫ്.