enathu
ദുരിതർക്കൊപ്പം......

കഴിഞ്ഞ ദിവസം കാറ്റും മഴയും നാശം വിതച്ച ഏനാത്ത് മറങ്ങൾ വീണ് തകർന്ന വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം സ്ഥലം സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ പി.ബി നഹും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവുമടക്കമുളള സംഘം ഭക്ഷണം കഴിക്കുന്നു.