ആലപ്പുഴ: കളർകോട് കെ. ആർ. നിവാസിൽ ടി. കെ. ദാമോദരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ. റിട്ട. ബി. എസ്. എൻ. എൽ. ജീവനക്കാരനും പ്രകൃതി ചികിത്സകനുമായിരുന്നു. കോട്ടയം കാരാപ്പുഴ തെക്കേ തയ്യിൽ കുടുംബാംഗമാണ്. ഭാര്യ: കെ. രത്നമ്മയാണ്.