അരുവാപ്പുലം: കേരളകൗമുദി അരുവാപ്പുലം ഏജന്റും കോളേജ് വിദ്യാർത്ഥിയുമായ കുളമാങ്ങാകൂട്ടത്തിൽ അർജുൻ (19)ന് . കാട്ടുപന്നിയുടെ ആക്രമത്തിൽ പരിക്കേറ്റു. ഇന്നലെ രാവിലെ സ്കൂട്ടറിൽ പത്രവിതരണത്തിനിടയിൽ കുമ്മണ്ണൂർ ഫോറസ്റ്റ് ഓഫീസിനു സമീപമുള്ള സൊസൈറ്റി പടിയിലാണ് സംഭവം. സ്കൂട്ടർ തകർന്നു