sob-ammini-thomas
അമ്മിണി തോമസ്

തോന്ന്യാമല: കണുകുളത്ത് പാപ്പിയുടെ (കെ. എം. തോമസ്) ഭാര്യ അമ്മിണി തോമസ് (77) നിര്യാതയായി. കൊടുമൺ പൊലിയക്കോട്ട് മണ്ണിൽ കുടുംബാംഗമാണ്. സംസ്​കാരം വ്യാഴാഴ്ച രാവിലെ 11.30ന് തോന്ന്യാമല അസംബ്ലി ഒഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ലിസി, ബെൻസി, ജോർജ്ജ് തോമസ്, സാലി തോമസ്, സുജ കെ തോമസ്. മരുമക്കൾ: ബെൻസി വർഗീസ്, ഷൈനി ജോർജ്ജ്, പരേതനായ റെജി കെ യോഹന്നാൻ, ബിനു ജോൺ.