sob-va-vijayan
വി. എ. വിജയൻ

കടമാൻകുളം​ ഐക്കരപ്പടി: വെള്ളാംപൊയ്കയിൽ വി.എ. വിജയൻ (അപ്പുക്കുട്ടൻ - 65) നിര്യാതനായി. പുതുശ്ശേരി അധ്യാപക സഹകരണ സംഘം മുൻ ജീവനക്കാരൻ ആയിരുന്നു.സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മണി മലയാലപ്പുഴ കിഴക്കേപുറത്ത് പതാലിൽ അടിമുറിയിൽ കുടുംബാംഗമാണ്. മക്കൾ: നിഷ വിനീഷ്, അനിഷ അനുരാജ് . മരുമക്കൾ: വിനീഷ്, അനുരാജ്.