sob-gopinathapilla
ഗോപിനാഥപിള്ള

തിരുവല്ല : കിഴക്കുംമുറി ഇടനാട്ടു പുത്തൻപുരയിൽ ഗോപിനാഥ പിള്ള (68) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ, ഭാര്യ: ചെല്ലമ്മ, മകൻ രാജേഷ്, മരുമകൾ ഷീബ.