തിരുവല്ല: വേങ്ങൽ തുണ്ടിയിൽ പരേതനായ ടി. സി. തോമസിന്റെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ. മക്കൾ: ബിജു, ബീന, ബിനു. മരുമക്കൾ: പരേതയായ മേരി ആൻ, ടിനി, റോഷ്നി.