ചിഹ്നങ്ങൾ വിൽക്കാനുണ്ട്..., ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിപണിയിൽ എത്തിയ വിവിധ പാർട്ടികളുടെ ചിഹ്നങ്ങളും ചിത്രങ്ങളും പതിച്ച കൊടികളും തോരണങ്ങളും . കൊല്ലം പായിക്കട റോഡിൽനിന്നുള്ള കാഴ്ച.