കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക്, കോട്ടയ്ക്കത്ത് വീട്ടിൽ മൂത്തകുഞ്ഞ് (73) നിര്യാതനായി. ഭാര്യ: എസ്. ശാന്ത. മക്കൾ: എം. മധു (പൊലീസ് ഡിപ്പാർട്ടമെന്റ് തിരുവനന്തപുരം), മഞ്ജു (ഫിഷറീസ് ഡിപ്പാർട്ടമെന്റ് തിരുവനന്തപുരം). മരുമക്കൾ: പി. മോഹനബാബു (ഫയർ ഫോഴ്സ്, ശാസ്താംകോട്ട), കെ.എസ്. ആർഷ (റവന്യൂ ഡിപ്പാർട്ട്മെന്റ്, പത്തനാപുരം). മരണാനന്തര ചടങ്ങുകൾ 16ന്.