വയയ്ക്കൽ: കൊച്ചുവിളയിൽ ചിഞ്ചുഭവനിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ലളിതമ്മ (88) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, ഗോപാലകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, സോമൻപിള്ള. മരുമക്കൾ: പ്രഭാകരൻപിള്ള, ജലജമ്മ, ഉഷാകുമാരി, സുജാകുമാരി. സഞ്ചയനം 4ന് രാവിലെ.