ചണ്ണപ്പേട്ട: മൈത്രാൻതോട്ടം മാളിയേക്കമണ്ണിൽ ബെന്നി ഡാനിയേൽ (54) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സൂസൻ ബെന്നി. മക്കൾ: ബെറ്റ്സി, ബ്ലെസ്സൻ. മരുമകൻ: ബ്ലെസ്സൻ (ദുബായ്).