ob-muhammedkutty-74

കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം കവിയിൽ വീട്ടിൽ മുഹമ്മദ്കുട്ടി (74, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: അനില, ഹുസൈൻ (ഗൾഫ്), ഹസൈൻ (ഗൾഫ്). മരുമക്കൾ: മുഹമ്മദ്സൈഹ് (ഗൾഫ്), ഷെഫീന, തസ്നി.