kpccvv
കെ.പി .സി.സി.വി ചാർ വിഭാഗ് സമ്മേളനം ജില്ലാ പ്രസിഡന്റ് ജി.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: കെ.പി.സി.സി വിചാർ വിഭാഗ് ചാത്തന്നൂർ നിയോജക മണ്ഡലം തിര‌ഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാൻ സമ്മേളനം തീരുമാനിച്ചു. മണ്ഡലം ചെയർമാൻ കൊട്ടിയം എം.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജൻ തട്ടാമല, ശശി ഉദയഭാനു, പ്രഭാകരൻ, സോമരാജൻ, എൻ.കെ. മണികണ്ഠൻ, രേവതി സുനിൽകുമാർ എന്നിവർ സംസാരിച്ചു.