gopalakrishnan-74

അഞ്ചൽ: മാവിള പാലവിള വീട്ടിൽ ഗോപാലകൃഷ്ണൻ (74, റിട്ട. കെ.എസ്.ഇ.ബി അസിസ്​റ്റന്റ് എൻജിനിയർ) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: മോഹൻലാൽ (സി ഡി​റ്റ്), അമ്പിളി, ഡോ. അജന്ത. മരുമക്കൾ: മോഹൻ ദാസ് (സി.ഐ.എസ്.എഫ്), ബിനു ഭരതൻ, പ്രീത ലാൽ. സഞ്ചയനം 5ന് രാവിലെ 8 ന്.