കൊല്ലം: തെന്മല ഉറുകുന്ന് ടിജി ഭവനിൽ തങ്കച്ചൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഉറുകുന്ന് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി തങ്കച്ചൻ. മക്കൾ: ടിജി, ടിൺജു. മരുമക്കൾ: രമ്യ, മിർലാൻസൺ.