കരുനാഗപ്പള്ളി: കെ.എസ്. പുരം പുന്നക്കുളം തെക്ക് മണ്ണാരേത്ത് വടക്കേതറയിൽ ആർ. രാജപ്പൻ (83) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പരേതനായ ഹരി, ശ്രീക്കുട്ടൻ. സഞ്ചയനം 7ന് രാവിലെ 8ന്.