പരവൂർ: കുറുമണ്ടൽ ക്ലാവറവിള വീട്ടിൽ ശ്രീധരന്റെ ഭാര്യ സാവിത്രി (73) നിര്യാതയായി. മക്കൾ: പുഷ്പകുമാരി, ഗിരിജ, പരേതയായ ഗീത, രമണി, ഗിരീഷ്. മരുമക്കൾ: കൃഷ്ണൻകുട്ടി, സുന്ദരേശൻ, കൃഷ്ണകുമാർ, സിന്ധു. സഞ്ചയനം 5ന് രാവിലെ 9ന്.