മൈലക്കാട്: പുത്തൻപ്പുരയിൽ സേവ്യർ ഡാനിയേൽ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന സേവ്യർ. മക്കൾ: റോബർട്ട്, ക്രിസ്റ്റഫർ, വിൻസെന്റ്, മേരി രാജു, ജോസഫ്, ഷീല, ഇസബെല്ല, മനോജ്. മരുമക്കൾ: സൂസമ്മ, ബെൽസിറ്റ, എലിസബത്ത്, എം.സി. രാജു, സുമ, സൈമൺ, ജോസ്, സിജി.