കുണ്ടറ: കൈതാകോടി കരിക്കടവിള പടിഞ്ഞാറ്റതിൽ എൻ. തങ്കപ്പൻ ആചാരി (62) നിര്യാതനായി. ഭാര്യ: എൻ. വിമല. മക്കൾ: വിനീത, വിനേഷ് കർമ്മ. മരുമകൻ: അനീഷ് ബാബു. മരണാനന്തര കർമ്മം വെള്ളിയാഴ്ച രാവിലെ 7ന്.