bhaskaranpilla-94

മൈനാഗപ്പള്ളി: വേങ്ങ ചാങ്ങയിൽ ഭാസ്ക്കരപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: അംബികാദേവി, വിജയൻപിള്ള, വിമലാദേവി, വസന്തകുമാരി, ശോഭനകുമാരി, ശശികല, രാധാകൃഷ്ണപിള്ള. മരുമക്കൾ: ബേബി ഷീജ, പരമേശ്വരൻപിള്ള ,വേണുഗോപാലപിള്ള, ശശിധരൻപിള്ള, രവീന്ദ്രൻ, സീമ. സഞ്ചയനം 7 ന് രാവിലെ 8ന്.