കൊട്ടിയം: ഗുരുമന്ദിരം ജംഗ്ഷനിൽ ആനന്ദലയത്തിൽ (നിർമ്മല്യം) സുദർശനന്റെ ഭാര്യ അംബിക (76) നിര്യാതയായി. മകൻ: ഷൈൻ. മരുമകൾ: ചിത്ര.