തേവലക്കര: അരിനല്ലൂർ നേതാജി മന്ദിരം വീട്ടിൽ എം.കെ. ചന്ദ്രാനന്ദൻ (51) നിര്യാതനായി. ഭാര്യ: മിനികുമാരി. മക്കൾ: ആതിര. സി. ആനന്ദ്, ആരോമൽ. സി. ആനന്ദ്. സഞ്ചയനം 5ന് രാവിലെ 8ന്.