ചവറ: പട്ടത്താനം കൊച്ചുവീട്ടിൽ കിഴക്കതിൽ (ഇടയ്ക്കാട്ടിൽ) പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ (റിട്ട. സൗത്ത് പരവൂർ നഗരസഭ), രാജേന്ദ്രൻ, രാജു, പരേതനായ രാജീവ് (ആണുവേലിൽ യു.പി. സ്കൂൾ). മരുമക്കൾ: ശോഭന, സരസ്വതി, പരേതയായ സുഷമ, അംബിക. സഞ്ചയനം 7ന് രാവിലെ 8ന്.