കരുനാഗപ്പള്ളി: കോഴിക്കോട് വല്യത്ത് പുത്തൻവീട്ടിൽ ദിവാകരൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഓമനക്കുട്ടൻ, പരേതയായ സിന്ധു, പരേതനായ ബിജു, ബിനു. മരുമക്കൾ: കുമാരി, രാജൻ, ഹരിലക്ഷ്മി. സഞ്ചയനം 8ന് രാവിലെ 8ന്.