കൊട്ടിയം: തഴുത്തല കനവിൽ ശിവപ്രസാദ് (74, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: യശോദ. മക്കൾ: അമൽപ്രസാദ്, അശ്വതിപ്രസാദ്, ആതിരപ്രസാദ്. മരുമകൻ: ശ്യാം.