തൊടിയൂർ: മുഴങ്ങോടി കുറ്റിയിൽ ആർ. രവീന്ദ്രൻപിള്ള (68, റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാദേവി (റിട്ട. അദ്ധ്യാപിക, എൽ.വി.യു.പി.എസ്, മുഴങ്ങോടി). മക്കൾ: വിശാഖ് (കേരള സർവ്വകലാശാല), വിദ്യ. മരുമക്കൾ: ശ്രീകുമാരൻ നമ്പൂതിരി (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ഡോ. മോനിഷ.