കൊല്ലം: ഡിസ്ട്രിക്ട് ഹോസ്പിറ്റലിന് സമീപം വടക്കുംഭാഗം വി.ആർ.എ 11 ൽ തോപ്പിൽ വീട്ടിൽ സി. ഗോപാലകൃഷ്ണപിള്ള (72, റിട്ട. കേരളശബ്ദം ഗ്രൂപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി.ആർ. ശ്യാമള (റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്). മക്കൾ: ദേവീകൃഷ്ണ, ദിവ്യാകൃഷ്ണ (ബി.ഒ.ഐ, ചെന്നൈ). മരുമക്കൾ: ബൈജു. ഡി. നായർ (റീജിയണൽ മാനേജർ ബജാജ്), എസ്. ഹരികൃഷ്ണൻ (എച്ച്.സി.എൽ, ചെന്നൈ). സഞ്ചയനം 7ന് രാവിലെ 10ന്.