ഇടക്കുളങ്ങര: പുലിയൂർ വഞ്ചി തെക്ക് സുധീന്ദ്രഭവനിൽ സുരേന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മിപിള്ള. മക്കൾ: സുധീന്ദ്രനാഥ് (കെ.എസ്.ആർ.ടി.സി), സുജീന്ദ്രനാഥ് (സി.ഐ.എസ്.എഫ്). മരുമക്കൾ: യു. ദീപകുമാരി, ജി. ദീപകുമാരി. സഞ്ചയനം 7ന് രാവിലെ 8ന്.